ഹക്കേജിമ എന്ന പേരില്‍ യോക്കോഹാമയുടെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള ഒരു മൈതാനത്തിലെ ചില്ലുകൂട്ടില്‍ ചാളയും ഐലയും തീറ്റി വളര്‍ത്തുന്ന പരല്മീന്സ്. കലിപ്പ് ലുക്ക് തന്നെ അണ്ണന്മാര്ക്ക്. ഈ ചില്ല് കൂട്ടിലല്ലാതെ ഇവന്മാരെ കാണാന്‍ ഇട വരുത്തരുതേ എന്റെ പഴയന്നൂര്‍ ഭഗവതീ...
Sunday, August 1, 2010
സ്രാവാണെങ്കിലും യെവന് ആള് പുലി തന്നെ... പുലിസ്രാവ്.
ഹക്കേജിമ എന്ന പേരില്‍ യോക്കോഹാമയുടെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള ഒരു മൈതാനത്തിലെ ചില്ലുകൂട്ടില്‍ ചാളയും ഐലയും തീറ്റി വളര്‍ത്തുന്ന പരല്മീന്സ്. കലിപ്പ് ലുക്ക് തന്നെ അണ്ണന്മാര്ക്ക്. ഈ ചില്ല് കൂട്ടിലല്ലാതെ ഇവന്മാരെ കാണാന്‍ ഇട വരുത്തരുതേ എന്റെ പഴയന്നൂര്‍ ഭഗവതീ...
Subscribe to:
Posts (Atom)