Friday, September 24, 2010

ഇവാക്കി അഥവാ "കാശ് മുതലാക്കി"

ജപ്പാനിലെ ഒരു വാട്ടര്‍ തീം പാര്‍ക്ക് എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ഒരിക്കലും ഒരു നഷ്ടക്കച്ചവടം ആവില്ല...






Sunday, August 1, 2010

സ്രാവാണെങ്കിലും യെവന്‍ ആള് പുലി തന്നെ... പുലിസ്രാവ്.



ഹക്കേജിമ എന്ന പേരില്‍ യോക്കോഹാമയുടെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള ഒരു മൈതാനത്തിലെ ചില്ലുകൂട്ടില്‍ ചാളയും ഐലയും തീറ്റി വളര്‍ത്തുന്ന പരല്‍മീന്‍സ്. കലിപ്പ് ലുക്ക് തന്നെ അണ്ണന്മാര്‍ക്ക്. ഈ ചില്ല് കൂട്ടിലല്ലാതെ ഇവന്മാരെ കാണാന്‍ ഇട വരുത്തരുതേ എന്റെ പഴയന്നൂര്‍ ഭഗവതീ...

Tuesday, May 4, 2010

അമ്പട ഞാനേ...





മോമിജിദാനി ഹാങ്ങിംഗ് ബ്രിഡ്ജ് കുറച്ചു നൂലുകള്‍ കൊണ്ട് വലിച്ച് കെട്ടിയിരിക്കുന്നു. വല്ലാത്തൊരു പാലം തന്നെ. ഈ പാലം വലിക്കാന്‍ കുറേ പാടുപെടും !!!